കൊച്ചി : മില്മ എറണാകുളം മേഖലാ യൂണിയന്റെ 39-ാം മത് വാര്ഷിക പൊതുയോഗം പെരുമ്പാവൂര് ടൗണ് ഹാളില് നടന്നു. 1163 കോടിരൂപ വിറ്റുവരവും,ഒമ്പത് കോടിരൂപ അറ്റലാഭവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് പൊതുയോഗം അംഗീകരിച്ചു.
എറണാകുളം, തൃശൂര്, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ എറണാകുളം മേഖലാ യൂണിയന്റെ അംഗങ്ങളായ ആയിരത്തോളം വരുന്ന പ്രാഥമിക ക്ഷീര സഹരണസംഘം പ്രസിഡന്റുമാര് പങ്കെടുത്ത വാര്ഷിക പൊതുയോഗത്തില് മേഖലാ യൂണിയന് ചെയര്മാന് സി.എന്.വത്സലന് പിള്ള അദ്ധ്യക്ഷത വഹിച്ചു.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ അടുത്ത അഞ്ച് വര്ഷത്തെ പ്രവര്ത്തന രൂപരേഖ വാര്ഷിക പൊതുയോഗത്തില് അവതരിപ്പിച്ചു. ......
കൊച്ചി : എലപ്പുള്ളിയിൽ സ്ഥാപിക്കാൻ ഉദ്ധേശിക്കുന്ന ബ്രൂവറി പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി.യുവതലമുറയെ തച്ചുതകർക്കുന്ന രാസലഹരിക്കെതിരെ പൊതു സമൂഹം ഒരുമിക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ, ജില്ല പ്രസിഡൻറ് ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു.സർക്കാരിൻ്റെ വിമുക്തി മിഷൻ പിരിച്ചു വിടണം. ......
കേരളത്തിൻ്റെ രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിൽ നിർണ്ണായക സ്ഥാനം വഹിച്ച കേരളത്തിൻ്റെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മൂത്ത മകൾ, ഡോ.......
കണ്ണൂരിൽ പിഎസ്സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി. പെരളശ്ശേരി സ്വദേശി എൻ.പി. മുഹമ്മദ് സഹദാണ് പി എസ് സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി നടത്തിയത്.......
കരിപ്പാടം സ്വദേശി മുർത്താസ് അലി റഷീദ് (27), വൈക്കം സ്വദേശി ഋതിക് (29) എന്നിവരാണ് മരിച്ചത്. അപകടം നടന്നയുടൻതന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തലയോലപ്പറമ്പ് തലപ്പാറയ്ക്കടുത്തുള്ള കൊങ്ങിണിമുക്കിൽ വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് അപകടം. ......
ആൻഡമാൻ കടലിൽ വൻ പ്രകൃതിവാതക നിക്ഷേപമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. ആൻഡമാൻ കടലിൽ വൻതോതിലുള്ള ൽ പ്രകൃതിവാതക സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കേന്ദ്രമന്ത്രി എക്സിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഇത് ഇന്ത്യയുടെ ആഴക്കടൽ പര്യവേക്ഷണത്തിന് വലിയ ഉത്തേജനമാകുമെന്നും ഹർദീപ് സിങ് പുരി ചൂണ്ടിക്കാട്ടുന്നു. ......
നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉദ്ഘാടനം ചെയ്തുവൈജ്ഞാനിക സമൂഹമായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് ആഗോള പിന്തുണ ഉറപ്പാക്കാൻ പ്രവാസി പ്രൊഫഷണലുകളുമായുള്ള സഹകരണം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അക്കാദമിക് വിദഗ്ധരും സംരംഭകരുമുള്ള നാടാണ് കേരളം. ......
കൊച്ചി: 45 വർഷമായി കളമശേരി മാർത്തോമ ഭവനത്തിന്റെ കൈവശമുള്ള ഭൂമിയിൽ, കോടതി വിധിയെ മറികടന്ന് 2025 സെപ്തംബർ 4-ന് അര്ധരാത്രിക്കുശേഷം ചില സാമൂഹ്യവിരുദ്ധർ ആസൂത്രിതമായി ചുറ്റുമതില് തകർത്ത് അതിക്രമിച്ചു കയറുകയും അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും വൈദികരെയും സന്യാസിനികളെയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം തികച്ചും അപലപനീയവും രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിക്ക് കളങ്കവുമാണ്. വൃദ്ധരും രോഗികളുമുൾപ്പെടെയുള്ള സന്യാസിനിമാർ താമസിക്കുന്ന മഠത്തിലേക്കുള്ള വഴി തടഞ്ഞ് സഞ്ചാരസ്വാതന്ത്രം നിഷേധിച്ചിരിക്കുകയാണ്. ......
ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ റെജൻസി ഗ്രൂപ്പിന്റെ 15-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഭാഗ്യക്കുറി നറുക്കെടുപ്പിന്റെ ആദ്യ ഘട്ടം റെജൻസി ഹൈപ്പർമാർക്കറ്റ് al wakra ബ്രാഞ്ചിൽ വെച്ചു നടന്നു.
50 ഇഞ്ച് സ്മാർട്ട് 15 ടെലിവിഷനുകൾ വിജയികൾക്ക് സമ്മാനമായി ലഭിച്ചു.
ഖത്തർ വാണിജ്യ മന്ത്രാലയ ഇൻസ്പെക്ടർ ഹമദ് റാഷിദ് മ്രിസിഗ് സന്നിധിയിൽ നടന്ന ചടങ്ങിൽ റെജൻസി ഗ്രൂപ്പ് ചെയർമാൻ ശ്രീ. അമീറുദ്ധീൻ കെ, സിഒഒ ഫാദിൽ അമീർ, ഏരിയ മാനേജർമാരായ mr നസർ, mr ഷാനവാസ്, ബ്രാഞ്ച് മാനേജർ ശ്രീ. ......